Bigg Boss Malayalam Season 2 Episode 35 & 36 | FilmiBeat Malayalam

2020-02-10 3

Bigg Boss Malayalam Season 2 Episode 35 & 36
5 പേരാണ് ഈ വാരം ബിഗ് ബോസ്സില്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. രേഷ്മ, വീണ നായര്‍, ദയ, പ്രദീപ്, ജസ്ല എന്നിവരായിരുന്നു ആ 5 പേര്‍. പക്ഷേ ഈ ആഴ്ച ആരും പുറത്തേക്ക് പോയില്ല. ദയക്കാണ് ഈ ആഴ്ച ഏറ്റവും കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ ലഭിച്ചത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ ഇന്നലെ ഫോണില്‍ വിളിച്ചത് ബിഗ് ബോസ് ഹൗസിനെ കണ്ണീര്‍ക്കടലാക്കി. പാഷാണം ഷാജിയുടെ നേതൃത്വത്തില്‍ ഓരോ സെക്ഷനിലും ആരൊക്കെ എന്ന് തീരുമാനിച്ചു. പക്ഷേ അടുക്കള ഡ്യൂട്ടിക്ക് ഇട്ടത് രജിത്തിന് ഇഷ്ടപ്പെട്ടിട്ടില്ല.
#BiggBossMalayalam